Posts

Chapter 6- മധുരമീനാക്ഷി അമ്മ ആയ ആറ്റുകാൽ അമ്മ

Image
"ആ ഒറ്റക്കാൽ മാത്രം കയറ്റി വയ്ച്ച വിഗ്രഹം പോലെ  ഒന്ന് ഇവിടെ തിരുവനന്തപുരത്തു ഉണ്ട് ആറ്റുകാൽ എന്ന പ്രദേശത്തിന് സമീപം ഉള്ള ധര്മശാസ്താക്ഷേത്രത്തിൽ " സുമതി തുടർന്നു. അപ്പോ പെണുങ്ങളുടെ ശബരിമലയായ് ആറ്റുകാൽ ക്ഷേത്രം അങ്ങനെ ആണോ.പറയാൻ ആഹ്രഹിച്ച കാര്യം ഹരി ചോദിച്ചപ്പോൾ , സുമതിക്ക്‌ അതിശയം. മോനെ എല്ലാരും പറഞ്ഞറിഞ്ഞ കണ്ണകി ദേവിയുടെ കഥ, സ്വന്തം ഭർത്താവിനെ ചെയ്യാത്ത മോക്ഷണ കുറ്റത്തിന് നീർഗ്രഹിച്ച കാരണം , മധുര ചുട്ടെരിച്ചു ഇങ്ങോട്ടു ഓടി വന്ന കണ്ണകിയെ  ആണ് ആറ്റുകാൽ 'അമ്മ എന്ന കഥ  എനിക്കും അറിയാം,ഒരുപക്ഷെ ഹരിക്കും. ഒരിക്കൽ പറഞ്ഞു തന്നിട്ടുണ്ട് അമ്മുമ്മ തന്നെ ഹരിയ്ക്ക് .എന്നാൽ ചരിത്രപരമായി ചിന്തിക്കുമ്പോൾ കണ്ണകി മധുരമീനാക്ഷിയിൽ ലയിക്കുവാണ്  ചെയ്തത് .ഇവിടെ തിരുവിതാംകൂറിൽ.അത് മധുരയിൽ അല്ലെ ആ ക്ഷേത്രം, എന്ന ഹരിയുടെ ചോദ്യം ? അല്ല ഇങ്ങിവിടെ ആറ്റുകാലിൽ,പാണ്ട്യ രാജാക്കന്മാരുടെ കാലഘട്ടത്തിൽ നടന്ന കഥയാണ്  മേല്പറഞ്ഞത് ,എന്നാൽ അതെ സമയം മുഗൾ രാജാവായ അലാഉദിന്റെ മന്ത്രിയായ മാലിക് കഫുർ , പാണ്ട്യ രാജ്യം ആക്രമിക്കുകയും , മധുരമീനാക്ഷി ക്ഷേത്രം കൊള്ളയടിക്കാൻ നോക്കുകയും ചെയ്തു,എന്നാൽ ഇത് മുൻകൂട്ടി അറിഞ്ഞ പാണ്

Chapter 1- നട്ടാലം വീട്

Image
അമ്മുമ്മേ "എനിക്ക് ഉമ്മിണി തങ്കയുടെ കഥ കേൾക്കണം  ", എന്ന് ഹരി കൃഷ്ണൻ പറയുമ്പോൾ , പദ്മനാഭപുരം കൊട്ടാരത്തിന്റെ   അമ്പാരി മുഖപ്പിലൂടെ  വെളിച്ചം നട്ടാലം വീടിന്റെ തെക്കതിൽ പതിക്കുന്നതും , നാല്  ദശാബ്ദം മുൻപേ വീട്ടു പടിക്കലെ സരസ്വതി അമ്മൻ തിരുവിതാംകോട് എഴുന്നള്ളാൻ അകമ്പടി കൊള്ളുന്നത് ആണ്‌ സുമതി അമ്മയ്‌ക്ക ഓർമ വന്നത്. "അതെ. " ഇന്ന് ആകും ആ ദിവസം. തുലാം മാസത്തിൽ  മഴ ഇല്ലാതെ നാല് ദിവസമായല്ലോ  "  മോനെ , ഇപ്പോ സമയം ഇല്ല ", അമ്മയോട് പോയി കളിക്ക് , സ്ഥിരം പല്ലവിയോടെ ഹരിയെ ഒഴിവാക്കാനായി വൃഥാശ്രെമം. ഹരി വിടുന്ന മട്ടില്ല  - "അമ്മുമ്മേ  കഥ  പറഞ്ഞു തരു". ചരിത്രം മറന്നിട്ടു കാലമായി , എന്നാലും അടുത്ത തലമുറ അറിഞ്ഞിരിക്കണമല്ലോ   , വഞ്ചി-വേണാട് ചരിത്രം എന്ന് ഓർത്തു സുമതി പതുക്കെ  ഹരിയെ എടുത്തു ചിരട്ടക്കരി പാകി മിനുസപ്പെടുത്തി ഉണ്ടാക്കിയ തറയിൽ ഇരുത്തി  തന്റെ ഓർമ്മകൾ  ഒന്ന് തട്ടി എടുത്തു.   "൧൦൦/ 100 യോജന , അതായതു 100 മൈൽ വീതി , ഉള്ള ഒരു മലനാടാണ് കേരളം എന്ന് ഭൂഗോള പുരാണത്തിൽ വിവരിക്കുന്നു . എന്നാൽ കർക്കം , വേണ് ,പൂഴി  എന്നീ  ചേര , ചോള ,പാണ്ട്യ രാജ്യം ചേർന്നു ഭരിക്കുന

Chapter 2 - വൃഷ്‌ണി വംശം

Image
"അമ്മുമ്മേ, അപ്പോൾ  നമ്മുടെ  മുൻതലമുറക്കാർ  മലയാളികൾ അല്ലെ?  ", ഹരിയുടെ ചോദ്യം. സുമതി തുടർന്നു. "അല്ല. യുഗങ്ങൾ 4 ആണ് ഇത് വരെ.ഇപ്പോൾ കലിയുഗവും . സത്യ, ത്രേത , ദ്വാപര, കലി  ചേർന്നാണ്  നാല് യുഗങ്ങൾ. അമ്മുമ്മ പിന്നെ പറഞ്ഞു തരാം മനുഷ്യ ഉത്പത്തിയും യുഗങ്ങളെ കുറിച്ചും, ഇപ്പോ അറിയേണ്ടത് 1000 വര്ഷങ്ങള്ക്കു മുൻപേ , നമ്മുടെ പൂർവികർ ആരായിരുന്നു എന്നാണ് " "ആരായിരുന്നു ? വേറെ ആര്, രാജാക്കന്മാർ ആയിരിക്കാം !"  എന്ന് ഹരി. "അല്ല. ആദിമ വർഗ്ഗക്കാരായ ഗോത്രരായിരുന്നു കേരളം ഭരിച്ചിരുന്നെ.... അല്ല ....തിരുവിതാംകൂർ ഭരിച്ചിരുന്നത് ". "പദ്മനാഭസ്വാമി ക്ഷേത്രം പണ്ടേ ഉണ്ടിവിടെ. അപ്പോൾ പിന്നെ രാജാക്കന്മാരും ഉണ്ട്. എനിക്കറിയാം , അച്ചാമ്മ പറഞ്ഞല്ലോ." ഹരി വിടുന്ന മട്ടില്ല " എന്നാൽ കേട്ടോളു. സുമതി തുടർന്നു  "dakṣiṇaṁ tatra kanyākhyāṁ durgāṁ devīṁ dadarśa saḥ tataḥ phālgunam āsādya pañcāpsarasam uttamam viṣṇuḥ sannihito yatra snātvāsparśad gavāyutam" "ഒന്നും മനസ്സിലായില്ല അമ്മുമ്മേ! ഇതൊക്കെ മലയാളത്തിൽ പറഞ്ഞു തരാമോ ?" "എന്നാൽ  കേട്ടോളു ഹരി, സു

Chapter 3 - കാന്തല്ലൂർ ശാല

Image
"൧൦൦൦ / 1000  വര്ഷം മുൻപ് നടന്ന ചില കഥകൾ നമ്മൾ അറിയണം ഹരി  ചരിത്രം കൃത്യമായി മനസ്സിലാക്കുവാൻ  . എഴുതി വിവരിക്കുന്ന ചരിത്രം മിക്കവാറും സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി എഴുതപ്പെട്ടവയാണ്." "വിഴിഞ്ഞത്ത്   പോയിട്ടുള്ള ശിവ ക്ഷേത്രം ഓർമയുണ്ടോ ഹരിക്ക് , ഒരു 2 കൊല്ലം മുൻപ്?" "ഉണ്ട് അമ്മുമ്മ..." "മധ്യ-തിരുവിതാംകൂറിലെ അദ്യത്തെ  ശാല /സർവകലാശാല  അവിടെ ആയിരുന്നു ഹരി.ഇന്ന് ഈ കാണുന്ന മലയാളഭാഷ രൂപപ്പെട്ടത് ആദ്യമായി അവിടെ ആണ് എന്ന് വേണമെങ്കിലും പറയാം.മാത്രമല്ല , യുദ്ധമുറകളും ഇവിടെ പഠിപ്പിച്ചിരുന്നു. ൭-൮ / 7 -8  സർവകലാശാലകൾ  മാത്രമേ  ഉണ്ടായിരുന്നുള്ളു നമ്മുടെ രാജ്യത്തിൽ അന്ന്. അതിൽ ഒന്നായിരുന്നു നമ്മുടെ കാന്തല്ലൂർ ശാല." "എന്നിട്ടാണോ  തിരുവനന്തപുരത്തുകാരെ കളിയാക്കുന്നെ". ഹരിക്ക് തിരുവിതാംകൂർകാരന്റെ  ആവേശം അലയടിച്ചു. "അങ്ങനെ കാലം മാറി കുഞ്ഞേ.യാദവ വംശരായ "ആയ രാജാക്കന്മാരെ ചോളാ രാജാവ് കിഴ്പെടുത്തി. അങ്ങനെ കന്യാകുമാരിയും തിരുവിതാംകൂറും പദ്മനാഭസ്വാമി ക്ഷേത്രവും എല്ലാം ചോളാ രാജാവിന്റെ കയ്യിലായി" source:google കൃഷ്ണന്റെ പിന്മുറക്കാരെ പരാജയപ്പെടുത്തി

Chapter 4-ഹിരണ്യഗർഭം

Image
ഹരിക്കു ഉറക്കം വരുന്നുവോ , എങ്കിൽ ഉറങ്ങാം കുട്ടി ... വേണ്ട "മയക്കം തട്ടി മാറ്റി ഹരിവീണ്ടും  കഥ കേൾക്കാനൊരുങ്ങിയിരുന്നു " "ശാലകൾ  ഗുരുകുല  വിദ്യാർത്ഥികൾക്കു വേണ്ടി മാത്രം ആയിരുന്നില്ല ,രാജ്യവുമായി ബന്ധപ്പെട്ട എല്ലാ ഗവേഷണങ്ങളും അവിടെ നടന്നിരിന്നു . രാജ്യവും  കൊട്ടാരവും എല്ലാം അതിന്റെ ഒരു ഭാഗമായി തന്നെ നിലനിന്നു പോ ന്നു" "അപ്പോൾ പിന്നെ എങ്ങനെയാണു  അമ്മുമ്മേ ഈ കൊട്ടാരം മാത്രം   പദ്‌മനാഭപുരത്തു അതായതു തമിഴ്‌നാട്ടിൽ വന്നത് ?  ഈ ആര്യശാല എന്ന് പറയുന്നത് തിരുവനന്തപുരത്തല്ലെ ?.അല്ല കുഞ്ഞേ 1953 വരെ , മോന്റെ അപ്പൂപ്പൻ ,അമ്മുമ്മ എല്ലാരും താമസിച്ചിരുന്ന പദ്മനാഭപുരം  കേരളത്തിന്റെ ഭാഗം ആയിരുന്നു. കേരളത്തിന്റെ തനതായ ഭംഗി  തിരുവട്ടാർ, പന്നിപ്പാകം, കുമാരകോവിൽ, ഇരന്നിയൽ , കൽകുളം , എന്നിവിടെ കാണാൻ സാധിക്കും " "കൽകുളത്തു നിന്നും ഒരു ഭൂഗർഭ  തുരങ്കം പദ്മനാഭപുരം കൊട്ടാരം വരെ ഉണ്ടായിരുന്നു. പല ആവശ്യങ്ങൾക്ക് വേണ്ടി" അമ്മുമ്മേ ഒരു പക്ഷെ തുറക്കാത്ത ബി നിലവറ തുറന്നാൽ അതും തുരങ്കമാണെങ്കിലോ .  സുമതി ഭൂതകാല സ്മരണകൾ ഓർത്തു. " ഇല്ല ഹരി , അത് അറിയാൻ സമയം ആയിട്ടില്ല" "

Chapter 5- തത്ത്വമസി

Image
"അങ്ങനെ ഹിരണ്യഗർഭം കഴിഞ്ഞ കുലശേഖര പെരുമാൾ രാജാക്കന്മാരാണ് നമ്മുടെ രാജ്യം ഭരിച്ചിരുന്നത്. ഇപ്പോഴും  അത് തുടരുന്നു.അങ്ങനെ കാലം ഒരു 100 വര്ഷം കടന്നു കാണും. ഒരു രാജാവൊക്കെ 100 വയസ്സ് വരെ ജീവിക്കുന്ന കാലഘട്ടം. അപ്പോഴാണ് മധുര രാജാവായ ചോളാ പാണ്ട്യ   രാജാക്കന്മാർ , രാജ്യങ്ങൾ കീഴടക്കി ഭരണം ഏറ്റെടുത്തു തുടങ്ങിയത്. പരദേവതയായ്  ചോളാ പാണ്ട്യ   രാജാക്കന്മാർ കണ്ടിരുന്നത്  ശ്രി പാർവതി രൂപം ആയിരുന്ന മീനാക്ഷി ദേവി ആയിരുന്നു."  "2  പ്രധാന കാര്യങ്ങൾ ഹരി ഓർക്കേണ്ടതായിട്ടുണ്ട്.അമ്മുമ്മ പറഞ്ഞില്ലേ, ഭാനുവിക്രമനെ രാജാവാക്കിയ പരശുരാമൻ, കേരളത്തെ രക്ഷിക്കാനായി ധർമ്മദേവനായ ധര്മശാസ്താവിനെ പ്രതിഷ്ഠിച്ചു; ഉയരത്തിൽ  ഇരുന്നു കേരളം വീക്ഷിക്കുന്ന ധർമ്മ  ദേവനാണ്‌ കേരളത്തിൻറെ സംരക്ഷകൻ. " ധർമ്മം എവിടെ നിന്ദിക്കപ്പെടുന്നുവോ അവിടെ പിന്നെ അത് സംരക്ഷിക്കാൻ  ദേവൻ അവതരിക്കും എന്നാണ് ശാസ്ത്രം  "മധുരയിലെ രാജാവിൽ ഒരാൾ, എന്റെ ഓർമ്മ ശെരിയാണേൽ  സുന്ദര പാണ്ട്യന് മുൻപുള്ള രാജാവ് , വേട്ടയ്ക്ക് ഇങ്ങു പന്തളം വരെ വന്നപ്പോൾ തേജസുള്ള ഒരു നായാട്ട് ബാലനെ കാണുകയും , ആ ബാലനെ കൂടെ കൂട്ടുകയും ചെയുന്നു.എന്നാൽ പിന്നെ രാജ്ഞി രാ